നിതീഷ് കുമാറുമായി അഭിപ്രായ ഭിന്നതയില്ല : കേന്ദ്രമന്ത്രി ആർ.സി.പി.സിങ്
പട്ന: മുഖ്യമന്ത്രി നിതീഷ് കുമാറുമായി തനിക്ക് അഭിപ്രായ ഭിന്നതയില്ലെന്നു കേന്ദ്രമന്ത്രി ആർ.സി.പി.സിങ്. ജനതാദൾ (യു) ആർ.സി.പി.സിങ്ങിനു രാജ്യസഭാ സീറ്റു നിഷേധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു വിശദീകരണം. രാജ്യസഭയിൽ തുടർച്ചയായി രണ്ടു ...










