ഹൗസ്‌ബോട്ടിൽനിന്നു കായലിൽ വീണു; ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു
ആലപ്പുഴ: സഹപ്രവർത്തകർക്കൊപ്പം ബോട്ടു യാത്രയ്ക്കെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കായലിൽ മുങ്ങി മരിച്ചു. പന്തളം കടയ്ക്കാട് കാക്കക്കുഴിയിൽ അബ്ദുൽ മനാഫ് (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ...










