മുട്ടയും കൊളസ്ട്രോളും: അവസാനിക്കാത്ത ചര്‍ച്ചകളും അന്തമില്ലാത്ത സംശയങ്ങളും
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യം പോലെ തന്നെ കുറേക്കാലമായി പല ഫിറ്റ്നസ് പ്രേമികളെയും കുഴയ്ക്കുന്ന ചോദ്യമാണ് കൊളസ്ട്രോളുള്ളവര്‍ക്ക് മുട്ട കഴിക്കാമോ എന്നത്. മുട്ടയുടെ മഞ്ഞക്കരു നിറയെ ...










