ഒമാനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പ്
മസ്കറ്റ് : ഒമാനിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്കറ്റ് നഗരസഭ. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് നൂറ് ഒമാനി റിയാൽ (ഇരുപതിനായിരത്തോളം ഇന്ത്യൻ രൂപ) പിഴ ...










