പിന്നെ ചായക്കോപ്പയില്‍ ബിയര്‍ കുടിക്കുന്നത് പോലുള്ള ഇരട്ടത്താപ്പ് കാണിക്കണോ? ; രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ച് തൃണമൂല്‍ എം പി
ദില്ലി : രാഹുല്‍ ഗാന്ധിയുടെ വിവാഹ പാര്‍ട്ടി വിഡിയോ ഉയര്‍ത്തിക്കാട്ടി പരിഹസിച്ച ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്ത്ര. ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് ചൂഴ്ന്ന് ...










