ഷവർമ തയാറാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ തയാറാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു. വൃത്തിയും ശുചിത്വവും ഉറപ്പാക്കി വിഷരഹിതമായ ഷവർമ തയാറാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് ...










