പുതുക്കിയ ഉത്തര സൂചിക തയാർ ; പ്ലസ് ടു കെമിസ്ട്രി മൂല്യ നിർണയം ഇന്ന് മുതൽ

പുതുക്കിയ ഉത്തര സൂചിക തയാർ ; പ്ലസ് ടു കെമിസ്ട്രി മൂല്യ നിർണയം ഇന്ന് മുതൽ

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് 2 കെമിസ്ട്രിമൂല്യ നിർണയം ഇന്ന് പുനരാരംഭിക്കും. ആദ്യ സെഷൻ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായി ചെലവഴിക്കും.കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ...

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇന്ന് യോ​ഗം; ചലച്ചിത്ര മേഖലയിലെ എല്ലാ സംഘടനകൾക്കും ​ക്ഷണം

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇന്ന് യോ​ഗം; ചലച്ചിത്ര മേഖലയിലെ എല്ലാ സംഘടനകൾക്കും ​ക്ഷണം

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി സാംസ്കാരിക മന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് യോഗം. ...

വിദ്വേഷ പ്രസം​ഗം; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിലേക്ക്; ജാമ്യ ഉപാധികൾ ലംഘിച്ചെന്നും പൊലീസ്

വിദ്വേഷ പ്രസം​ഗം; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിലേക്ക്; ജാമ്യ ഉപാധികൾ ലംഘിച്ചെന്നും പൊലീസ്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന് മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. ഇന്ന് തന്നെ പി.സി.ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്‍റെ ഉത്തരവ് ...

കാഞ്ഞങ്ങാട് ഷിഗെല്ല ; നാല് കുട്ടികളില്‍ രോഗ ബാധ സ്ഥിരീകരിച്ചു

ആശങ്ക പരത്തി ഷിഗെല്ല വ്യാപനം ; കാസർഗോഡ് ജില്ലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി

കാസർകോട്: ഷിഗെല്ല വ്യാപന ആശങ്കയിൽ കാസർഗോഡ് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ...

വയനാട് വൈത്തിരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വയനാട് വൈത്തിരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വൈത്തിരി: വയനാട് ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൽപ്പറ്റ കുടാലായികുന്ന് തയ്യിൽ വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (19 )ആണ് ...

നിലമ്പൂരിൽ കത്തിക്കുത്തിൽ നാല് അതിഥി തൊഴിലാളികൾക്ക് പരിക്ക്

നിലമ്പൂരിൽ കത്തിക്കുത്തിൽ നാല് അതിഥി തൊഴിലാളികൾക്ക് പരിക്ക്

മലപ്പുറം: നിലമ്പൂരിൽ അതിഥി തൊഴിലാളികളും പ്രദേശിവാസികളും തമ്മിലുണ്ടായ കത്തിക്കുത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. നാല് അതിഥി തൊഴിലാളികൾക്കാണ് സംഘ‍ര്‍ഷത്തിനിടെ കുത്തേറ്റത്ത്. കുത്തേറ്റവരെ നിലമ്പൂ‍ര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

കൊടുംചൂടിൽ ചുട്ടുപൊള്ളി മഹാരാഷ്ട്ര: സൂര്യാഘാതമേറ്റ് ഇതുവരെ മരിച്ചത് 25 പേ‍ര്‍

കൊടുംചൂടിൽ ചുട്ടുപൊള്ളി മഹാരാഷ്ട്ര: സൂര്യാഘാതമേറ്റ് ഇതുവരെ മരിച്ചത് 25 പേ‍ര്‍

മുംബൈ: കൊടും ചൂടിൽ ചുട്ട് പൊള്ളുകയാണ് മഹാരാഷ്ട്ര. വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ സൂര്യാഘാതമേറ്റ് 25 പേരാണ് ...

ലോകമെമ്പാടും മുസ്ലീംകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു – ജോ ബൈഡൻ

ലോകമെമ്പാടും മുസ്ലീംകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു – ജോ ബൈഡൻ

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മുസ്ലീംകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നതായി അമേരിക്കൻ പ്രസിഡന്‍റ്​​ ജോ ബൈഡൻ. തിങ്കളാഴ്ച വൈറ്റ്​ ഹൗസിൽ സംഘടിപ്പിച്ച ഈദുൽ ഫിത്തർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങൾ നേരിടുന്ന ...

‘രോഹിത് മിടുക്കനാണ്, കുല്‍ദീപിന്റെ കരിയര്‍ രക്ഷിച്ചു, കോലി അങ്ങനെയായിരുന്നില്ല’; വിമര്‍ശനവുമായി മുന്‍ കോച്ച്

‘രോഹിത് മിടുക്കനാണ്, കുല്‍ദീപിന്റെ കരിയര്‍ രക്ഷിച്ചു, കോലി അങ്ങനെയായിരുന്നില്ല’; വിമര്‍ശനവുമായി മുന്‍ കോച്ച്

മുംബൈ: ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഒമ്പത് മത്സരങ്ങളില്‍ 17 വിക്കറ്റാണ് കുല്‍ദീപ് സ്വന്തമാക്കിയത്. 10 മത്സരങ്ങളില്‍ 19 ...

അഗ്​നിപർവത സ്​ഫോടനങ്ങളുടെ ആഘാതം: പുതിയ കണ്ടെത്തലുമായി നാസ

അഗ്​നിപർവത സ്​ഫോടനങ്ങളുടെ ആഘാതം: പുതിയ കണ്ടെത്തലുമായി നാസ

അഗ്നി പർവ്വത സ്ഫോടനങ്ങൾ ഭൂമിക്ക് എത്രത്തോളം ഹാനികരമാണെന്ന പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞർ. പസഫിക് ദ്വീപ സമൂഹത്തിനടുത്തുള്ള ഹോംഗ ടോംഗ-ഹോംഗ ഹാപായ് അഗ്നി പർവ്വതം പൊട്ടിത്തെറിച്ചപ്പോൾ ലോകമെമ്പാടും ...

Page 6644 of 7798 1 6,643 6,644 6,645 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.