പശുവിന്‍റെ പേരിൽ വീണ്ടും അരുംകൊല; രണ്ട് ആദിവാസി യുവാക്കളെ മർദിച്ചു കൊന്നു
ഭോപ്പാൽ: രാജ്യത്ത് പശുവിന്‍റെ പേരിൽ വീണ്ടും അരുംകൊല. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ പശുവിനെ അറുത്തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ഗോസംരക്ഷക ഗുണ്ടകൾ തല്ലിക്കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേൽക്കുകയും ...










