ജോധ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ; ഇന്റർനെറ്റ് റദ്ദാക്കി
ജയ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ ഈദിന് തലേ രാത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജലോറി ഗേറ്റ് മേഖലയിൽ പതാക ഉയർത്തുന്നതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തതെന്ന് പൊലീസ് അറിയിച്ചു. തെറ്റായ പ്രചാരണങ്ങൾ ...










