യുഎഇയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

യുഎഇയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ ഇന്ന് 209 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 289 പേരാണ് ...

രാഹുൽ പോയ‌ത് നവാസ് ഷരീഫിനൊപ്പം കേക്ക് മുറിക്കാനല്ല, സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ: കോൺ​ഗ്രസ്

രാഹുൽ പോയ‌ത് നവാസ് ഷരീഫിനൊപ്പം കേക്ക് മുറിക്കാനല്ല, സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ: കോൺ​ഗ്രസ്

ദില്ലി: രാഹുൽ ​ഗാന്ധി  പങ്കെടുത്തത് സുഹൃത്തിന്റെ വിവാഹത്തിനെന്ന് കോൺ​ഗ്രസ്. രാഹുൽ ​ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്തെന്ന ബിജെപി‌ ആരോപണത്തിന് മറുപടിയായാണ് കോൺ​ഗ്രസ് രം​ഗത്തെത്തിയത്. നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തിലാണ് രാഹുൽ ...

പുട്ടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും? പിൻഗാമിയെ കണ്ടെത്തിയെന്ന് റിപ്പോർട്ട്

പുട്ടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും? പിൻഗാമിയെ കണ്ടെത്തിയെന്ന് റിപ്പോർട്ട്

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്. യുഎസ് ദിനപത്രമായ ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശസ്ത്രക്രിയയുടെ കാലയളവിൽ പ്രസിഡന്റ് ...

പി.ടിയുടെ വൈകാരിക ബന്ധം പരിഗണിച്ചു; തൃക്കാക്കരയിൽ ഉമാ തോമസെന്ന് സൂചന

പി.ടിയുടെ വൈകാരിക ബന്ധം പരിഗണിച്ചു; തൃക്കാക്കരയിൽ ഉമാ തോമസെന്ന് സൂചന

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കെപിസിസി തീരുമാനിച്ച പേര് ഹൈക്കമാൻഡിനെ അറിയിച്ചു. ഇന്ന് വൈകിട്ട് 6നുള്ളിൽ സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കും. ...

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം: കൂൾബാർ മാനേജർ അറസ്റ്റിൽ

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം: കൂൾബാർ മാനേജർ അറസ്റ്റിൽ

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കൂൾബാർ മാനേജരും കാസർകോട് പടന്ന സ്വദേശിയുമായ മൂന്നാം പ്രതി അഹമ്മദിനെയാണ് ചന്തേര പൊലീസ് ...

തമിഴർ എന്തിന് ഹിന്ദി സംസാരിക്കണം? വിവാദം വെറും അനാവശ്യം: സോനു നിഗം

തമിഴർ എന്തിന് ഹിന്ദി സംസാരിക്കണം? വിവാദം വെറും അനാവശ്യം: സോനു നിഗം

മുംബൈ: ഹിന്ദി ഭാഷയുടെ പേരിൽ കന്നട സൂപ്പർ താരം ‘കിച്ച’ സുദീപും ബോളിവു‍ഡ് നടൻ അജയ് ദേവ്‍ഗണും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് ഗായകൻ സോനു നിഗം. എന്തിനാണ് ...

പാലക്കാട് ചിറ്റിലഞ്ചേരിയിൽ കാൽനടയാത്രക്കാരൻ ബൈക്കിടിച്ചു മരിച്ചു

പാലക്കാട് ചിറ്റിലഞ്ചേരിയിൽ കാൽനടയാത്രക്കാരൻ ബൈക്കിടിച്ചു മരിച്ചു

ചിറ്റിലഞ്ചേരി: ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. തിരുപ്പൂർ ഗാന്ധിനഗർ സ്ട്രീറ്റ് കൃഷ്ണ നഗറിൽ എം. രവി (57) ആണു മരിച്ചത്. തിരുപ്പൂരിലേക്ക് പോകാനായി ബസ് കയറുന്നതിനു കടമ്പിടിയിലേക്കു ...

സഞ്ചരിക്കുന്ന ദൂരത്തിന് പണം; രാജ്യത്തെ ടോൾ പിരിവ് പരിഷ്കരിക്കുന്നു

സഞ്ചരിക്കുന്ന ദൂരത്തിന് പണം; രാജ്യത്തെ ടോൾ പിരിവ് പരിഷ്കരിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ ടോള്‍ പിരിവ് രീതി പരിഷ്ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സഞ്ചരിക്കുന്ന ദൂരത്തിന് പണം നല്‍കുന്ന സംവിധാനം ഏർപ്പെടുത്തും. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴിയാകും പുതിയ ടോള്‍ ...

ഇഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിന്‍റെ ആരോഗ്യനില മോശം: ഐസിയുവിലേക്ക് മാറ്റി

ഇഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിന്‍റെ ആരോഗ്യനില മോശം: ഐസിയുവിലേക്ക് മാറ്റി

മുംബൈ: ഇഡി അറസ്റ്റ് ചെയ്ത എൻസിപി മന്ത്രി നവാബ് മാലിക്കിന്‍റെ ആരോഗ്യനില മോശമായി. മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിത്സയിലുള്ള നവാബ് മാലിക്കിനെ ഐസിയുവിലേക്ക് മാറ്റി. വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും ...

സോളാർ പീഡന കേസ് :  എപി അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിൽ മസ്കറ്റ് ഹോട്ടലിൽ തെളിവെടുപ്പ്

സോളാർ പീഡന കേസ് : എപി അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിൽ മസ്കറ്റ് ഹോട്ടലിൽ തെളിവെടുപ്പ്

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിക്കെതിരായ പീഡന കേസിൽ സിബിഐ സംഘം തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഇന്നലെയാണ് തെളിവെടുപ്പ് നടന്നത്. പരാതിക്കാരിയായ സരിത ...

Page 6647 of 7798 1 6,646 6,647 6,648 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.