പുൽവാമ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു ; കൊല്ലപ്പെട്ടത് അൽ ബദർ ഭീകരർ

പുൽവാമ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു ; കൊല്ലപ്പെട്ടത് അൽ ബദർ ഭീകരർ

ദില്ലി : ഇന്നലെ പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം. അൽ ബദർ ഭീകരരായ ഐജാസ് ഹഫീസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. രണ്ട് ...

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ദില്ലി : വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. കൂടുതൽ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെർച്ചന്റ്സ് പേമെന്റിനും സമാനമായ ...

പ്രണയം നടിച്ച് പെൺകുട്ടിയുമായി കടന്നു ; കാമുകനും സുഹൃത്തുക്കളും പിടിയിൽ

പ്രണയം നടിച്ച് പെൺകുട്ടിയുമായി കടന്നു ; കാമുകനും സുഹൃത്തുക്കളും പിടിയിൽ

പൊന്നാനി : പൊന്നാനിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ കണ്ടെത്തി. പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പോലീസ്  പിടികൂടി. ...

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി

ദില്ലി : ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർ​മ​നി, ഡെ​ന്മാ​ർ​ക്, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നായി മേയിൽ പുറപ്പെടും. ...

കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; 25ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറില്ല ; ദൈനംദിന ചെലവിലും നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം.ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിർദേശം നൽകി. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏർപ്പെടുത്തി. സാമ്പത്തിക വർഷത്തിലെ ആദ്യ ...

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത് ; പ്രതികൾക്കായി കസ്റ്റംസ് തെരച്ചിൽ ; തെരഞ്ഞെടുപ്പ് വിഷയമാക്കാൻ സിപിഎം

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത് ; പ്രതികൾക്കായി കസ്റ്റംസ് തെരച്ചിൽ ; തെരഞ്ഞെടുപ്പ് വിഷയമാക്കാൻ സിപിഎം

കൊച്ചി : ഇറച്ചി മുറിയ്ക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ സംഭവത്തിൽ പ്രതികൾക്കായി കസ്റ്റംസ് തെരച്ചിൽ തുടരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ ...

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് അസമിൽ ; വമ്പൻ പദ്ധതികൾക്ക് തുടക്കമിടും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദർശിക്കും. സംസ്ഥാനത്തെ വിവിധ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. രാവിലെ 11 മണിക്ക് ദിഫുവിൽ നടക്കുന്ന റാലിയെ മോദി അഭിസംബോധന ...

ബ്രിട്ടനിൽ 56 എംപിമാർക്കെതിരെ ലൈം​ഗിക പീഡന ആരോപണം ; മൂന്ന് മന്ത്രിമാരും പട്ടികയിൽ

ബ്രിട്ടനിൽ 56 എംപിമാർക്കെതിരെ ലൈം​ഗിക പീഡന ആരോപണം ; മൂന്ന് മന്ത്രിമാരും പട്ടികയിൽ

ലണ്ടൻ : ബ്രിട്ടനിൽ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 56 എംപിമാർ ലൈം​ഗികാതിക്രമം നടത്തിയതായി റിപ്പോർട്ട്.  ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് ആൻഡ് ഗ്രീവൻസ് സ്കീമിന് (ഐസിജിഎസ്) കീഴിലാണ് 56 എംപിമാരുടെ ...

കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

6വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ ; കൊവാക്സീനും കോർബെവാക്സിനും സൈക്കോവ്ഡിക്കും അനുമതി

ദില്ലി :  രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്സീൻ കുത്തിവെപ്പ് ഉടൻ തുടങ്ങിയേക്കും.മൂന്ന് വാക്സീനുകൾക്ക് കൂടി കുട്ടികളിൽ കുത്തിവെക്കാൻ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള ...

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

വിവാദമായ സിൽവർ ലൈൻ സംവാദം ഇന്ന് ; എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രം ; കൂടുതൽ സമയം നൽകും

തിരുവനന്തപുരം : വൻ വിവാദമായ കെ റെയിലിന്‍റെ സിൽവർ ലൈൻ സംവാദം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മുതൽ രണ്ട് മണിക്കൂറാണ് സവാദം. ജോസഫ് സി മാത്യുവിനെ ...

Page 6689 of 7798 1 6,688 6,689 6,690 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.