ഡി.വൈ.എഫ്.ഐ സെമിനാറിന് വരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് യൂനിഫോം, പങ്കെടുത്തില്ലെങ്കിൽ പിഴ ; പുലിവാല് പിടിച്ച് സി.ഡി.എസ് ചെയർപേഴ്സൻ
വടശ്ശേരിക്കര (പത്തനംതിട്ട): ഡി.വൈ.എഫ്.ഐ സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ യൂനിഫോം ധരിച്ച് എത്തണം, പങ്കെടുക്കാത്തവർക്ക് പിഴയുണ്ടാകും എന്നിവ കാണിച്ചുള്ള സന്ദേശം വിവാദമായി. പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ...










