ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ; ആസൂത്രിതമെന്ന് പരാതി
പത്തനംതിട്ട : താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമെന്ന് പരാതി. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്നും ആരോപണമുണ്ട്. അതേസമയം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പത്തനംതിട്ട ...









