കേരളത്തിലെ ഉൾപ്പെടെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗം

കേരളത്തിലെ ഉൾപ്പെടെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗം

ദില്ലി: രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗം. ആഭ്യന്തര മന്ത്രാലയത്തിലാണ് ഉന്നതതല യോ​ഗം വിളിച്ചത്. കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ ...

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാർത്രിയാർക്കിസ് ബാവ സസ്പെൻഡ് ചെയ്ത മെത്രാപോലീത്ത കുർബാന ...

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനേയും രണ്ടു ...

കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, യുവതി കോടതിയിൽ, നഷ്ടപരിഹാരം വേണമെന്നാവശ്യം

കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, യുവതി കോടതിയിൽ, നഷ്ടപരിഹാരം വേണമെന്നാവശ്യം

പല കാരണങ്ങൾ കൊണ്ടും കാമുകനും കാമുകിയും തമ്മിൽ വഴക്കുകൾ ഉണ്ടാവാറുണ്ട്. ചില വലിയ പ്രശ്നങ്ങൾ, അതിക്രമങ്ങൾ ഒക്കെ കോടതിയിലും എത്താറുണ്ട്. എന്നാൽ, ന്യൂസിലാൻഡിൽ നിന്നുള്ള ഈ യുവാവും ...

ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ ബാര്‍ ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായ അത്തോളി മൊടക്കല്ലൂര്‍ ...

കേരളത്തിലെ ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് മൗന ബൈ അസ്താന കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

കേരളത്തിലെ ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് മൗന ബൈ അസ്താന കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

അ​രീ​ക്കോ​ട്: മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ക​ക്കാ​ടം​പൊ​യി​ലി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ്ലോ ​ലി​വി​ങ് റി​സോ​ർ​ട്ട് ഒ​രു​ങ്ങു​ന്നു. വ​ർ​ഷ​ത്തി​ൽ 365 ദി​വ​സ​വും കോ​ട​മ​ഞ്ഞു​കൊ​ണ്ട് പു​ത​ഞ്ഞു​കി​ട​ക്കു​ന്ന ക​ക്കാ​ടം​പൊ​യി​ലി​ന്റെ ഭൂ​പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ ...

കടവത്തൂർ ടൗണിലെ മോഷണം; പ്രതി അറസ്റ്റിൽ

കടവത്തൂർ ടൗണിലെ മോഷണം; പ്രതി അറസ്റ്റിൽ

പാ​നൂ​ർ: ക​ട​വ​ത്തൂ​രി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്ന് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ​യാ​ണ് ഒ​ടു​വി​ൽ പൊ​ലീ​സ് പൊ​ക്കി​യ​ത്. കു​റ്റ്യാ​ടി വാ​ണി​മേ​ലി​ലെ ...

ലീഗിന്റെ മുഖം പോയി, ബി.ജെ.പിയെ സഹായിച്ചവർ പുനഃപരിശോധിക്കണം; വിമർശനവുമായി മുഖ്യമന്ത്രി

ശൈലിമാറ്റം അനിവാര്യം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ജില്ല കമ്മിറ്റി

കണ്ണൂർ: സർക്കാറിനെയും നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച് സി.പി.എം ജില്ല കമ്മിറ്റി യോഗം. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച ആരംഭിച്ച സി.പി.എം ജില്ല കമ്മിറ്റി യോഗത്തിലാണ് ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇഡിയും അന്വേഷണം തുടങ്ങി; അറസ്റ്റിലായവർക്ക് നാർക്കോ പരിശോധന നടത്തുമെന്ന് പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇഡിയും അന്വേഷണം തുടങ്ങി; അറസ്റ്റിലായവർക്ക് നാർക്കോ പരിശോധന നടത്തുമെന്ന് പൊലീസ്

ദില്ലി: നീറ്റ് യുജി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പൊലീസിൽ നിന്ന് ഇഡിയും വിവരങ്ങൾ തേടി. ഒമ്പത് വിദ്യാർത്ഥികൾക്ക് കൂടി ബിഹാർ പൊലീസ് ...

രണ്ട് പശുക്കളെ കൂടി തോൽപ്പെട്ടി 17 കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി

രണ്ട് പശുക്കളെ കൂടി തോൽപ്പെട്ടി 17 കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി

വയനാട്: കടുവ ആക്രമണം തുടരുന്ന കേണിച്ചിറയിൽ നാട്ടുകാരുടെ പ്രതിഷേധം. രണ്ട് പശുക്കളെ കൂടി കടുവ കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കേണിച്ചിറയിൽ ഒറ്റരാത്രിയിൽ മൂന്ന് പശുക്കളെയാണ് കടുവ പിടിച്ചത്. ...

Page 697 of 7798 1 696 697 698 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.