നയന്‍താരയ്ക്ക് പിന്നിലെ അടുത്ത ചിത്രത്തിലും ഷാരൂഖിന് നായിക തെന്നിന്ത്യയില്‍ നിന്ന്
ദില്ലി: നയൻതാരയ്‌ക്കൊപ്പം അഭിനയിച്ച ജവാന്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യൻ നടിക്കൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍ എന്ന് റിപ്പോര്‍ട്ട്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഷാരൂഖ് എത്തുന്നു ...










