തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ സർക്കാർ മുന്നോട്ട്‌ പോകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യതൊഴിലാളികൾ നാടിന്റെ സ്വന്തം സൈന്യമാണ്‌. അവരുടെ കുടുംബങ്ങളെ സുരക്ഷിതമായി ...

‘ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണ് ‘ ;  തദ്ദേശ  ഭരണകൂടങ്ങളെ ഓർമ്മിപ്പിച്ച് മന്ത്രി എം വി ഗോവിന്ദന്‍

‘ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണ് ‘ ; തദ്ദേശ ഭരണകൂടങ്ങളെ ഓർമ്മിപ്പിച്ച് മന്ത്രി എം വി ഗോവിന്ദന്‍

കോഴിക്കോട്: പ്രാദേശിക സര്‍ക്കാര്‍ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഓർമ്മപ്പെടുത്തൽ. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാദേശിക ...

വർക്കലയിലെ കൂട്ടമരണം ;  കടുത്ത ചൂടും പുക ശ്വസിച്ചതും മരണകാരണമായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

വർക്കലയിലെ കൂട്ടമരണം ; കടുത്ത ചൂടും പുക ശ്വസിച്ചതും മരണകാരണമായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വർക്കലയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഷോർട്ട് സർക്ക്യൂട്ട് കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനത്തിൽ ക്രൈം ബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും അന്വേഷണം സംഘം പറയുന്നു. ...

ഇനി പറക്കാൻ നിയന്ത്രണമില്ല ;  അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ഇനി പറക്കാൻ നിയന്ത്രണമില്ല ; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ദില്ലി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ് തീരുമാനം. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ ...

തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു ; കുത്തിയത് മയക്കുമരുന്ന് കേസ് പ്രതി

തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു ; കുത്തിയത് മയക്കുമരുന്ന് കേസ് പ്രതി

തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പോലീസുകാർക്ക് കുത്തേറ്റത്. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ നാല് ...

യുക്രൈന്‍ ആര്‍മിയില്‍ ചേര്‍ന്ന സായ് നികേഷിനെ തിരികെയെത്തിക്കണമെന്ന് മാതാപിതാക്കള്‍

യുക്രൈന്‍ ആര്‍മിയില്‍ ചേര്‍ന്ന സായ് നികേഷിനെ തിരികെയെത്തിക്കണമെന്ന് മാതാപിതാക്കള്‍

ചെന്നൈ: യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ്‌നാട് യുവാവിനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് മാതാപിതാക്കള്‍. തമിഴ്നാട് കോയമ്പത്തൂര്‍ സുബ്രഹ്മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ യുദ്ധഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനോടപേക്ഷിച്ചത്. 'വാര്‍ത്ത ...

നടിയുടെ പോസ്റ്റിൽ  ‘ പോയി ചത്തൂടേ ‘ എന്ന് കമന്‍റ്  ; മാറാത്ത മനോഭാവമെന്ന് മന്ത്രി വീണ ജോർജ്

നടിയുടെ പോസ്റ്റിൽ ‘ പോയി ചത്തൂടേ ‘ എന്ന് കമന്‍റ് ; മാറാത്ത മനോഭാവമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന മോശം പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മന്ത്രി വീണ ജോർജ് രംഗത്ത്. അതിജീവിതയ്‌ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. 'പോയി ...

വനിതാ ശാക്തീകരണം കുടുംബങ്ങളില്‍ നിന്നു തുടങ്ങണം :  തോമസ് ചാഴികാടന്‍ എംപി

വനിതാ ശാക്തീകരണം കുടുംബങ്ങളില്‍ നിന്നു തുടങ്ങണം : തോമസ് ചാഴികാടന്‍ എംപി

കോട്ടയം: വനിതാ ശാക്തീകരണം കുടുംബങ്ങളില്‍ നിന്നു തുടങ്ങണമെന്ന് തോമസ് ചാഴികാടന്‍ എംപി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്തു ...

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 76 പേര്‍ക്ക് ...

യുഎഇയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 101 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 265007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ...

Page 7078 of 7798 1 7,077 7,078 7,079 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.