രൺജീത് വധക്കേസ് :  പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയ വാർഡ് മെമ്പർ കസ്റ്റഡിയിൽ

രൺജീത് വധക്കേസ് : പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയ വാർഡ് മെമ്പർ കസ്റ്റഡിയിൽ

ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പുന്നപ്ര തെക്കുപഞ്ചായത്തിലെ 12–ാം വാർഡ് മെമ്പർ സുൽഫിക്കർ കസ്റ്റഡിയിൽ. പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയത് സുൽഫിക്കറെന്ന് പോലീസ് ...

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗർ നിരഞ്ജനത്തിൽ ശോഭാ ശേഖർ (40) അന്തരിച്ചു, അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊളാട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊളാട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊളാട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യകാല നേതാവായിരുന്നു. സിപിഐഎം പെരുവയല്‍ ലോക്കല്‍ക്കമ്മറ്റി ...

പാർട്ടി പുനഃസംഘടന ഉടൻ പൂർത്തിയാക്കും ,  കെപിസിസി അധ്യക്ഷനുമായി ഒരുപ്രശ്‌നവുമില്ല – വി.ഡി. സതീശൻ

പാർട്ടി പുനഃസംഘടന ഉടൻ പൂർത്തിയാക്കും , കെപിസിസി അധ്യക്ഷനുമായി ഒരുപ്രശ്‌നവുമില്ല – വി.ഡി. സതീശൻ

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനുമായി സംസാരിച്ച് പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതു സംബന്ധിച്ച് ഒരു വിവാദത്തിനും പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ...

പി. ശശിയെ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനം ,  തെറ്റുതിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും – കോടിയേരി

പി. ശശിയെ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനം , തെറ്റുതിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും – കോടിയേരി

കൊച്ചി: പി. ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത് സ്ത്രീപീഡന പരാതിയിലല്ല. സംഘടനാതത്വം ലംഘിച്ചതിനായിരുന്നു. ...

നിർമൽ NR 266 ലോട്ടറി ഫലം പ്രഖ്യാപിച്ചു ;  ഒന്നാം സമ്മാനം 70 ലക്ഷം രൂപ

നിർമൽ NR 266 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-266 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ...

സംസ്ഥാന സമിതിയിൽ 13 വനിതകൾ ; മൂന്ന് പേർ പുതുമുഖങ്ങൾ

സംസ്ഥാന സമിതിയിൽ 13 വനിതകൾ ; മൂന്ന് പേർ പുതുമുഖങ്ങൾ

തിരുവനന്തപുരം : പതിമൂന്ന് വനിതകളാണ് ഇത്തവണ സംസ്ഥാന സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ പുതുമുഖങ്ങളാണ്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാമ ...

പ്രവൃത്തി കലണ്ടർ തയ്യാറാക്കും ; ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി

പ്രവൃത്തി കലണ്ടർ തയ്യാറാക്കും ; ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം : ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. ടാറിംഗിന് ...

പണമിടപാട് സമയമായിട്ടും കൗണ്ടർ പോലും തുറക്കാതെ തിരുവനന്തപുരം ജില്ലാ ട്രഷറി ; ജീവനക്കാർ എത്തുന്നത് ഏറെ വൈകി

പണമിടപാട് സമയമായിട്ടും കൗണ്ടർ പോലും തുറക്കാതെ തിരുവനന്തപുരം ജില്ലാ ട്രഷറി ; ജീവനക്കാർ എത്തുന്നത് ഏറെ വൈകി

തിരുവനന്തപുരം : പണമിടപാട് സമയം ആരംഭിച്ചിട്ടും കൗണ്ടർ പോലും തുറക്കാതെ തിരുവനന്തപുരം ജില്ലാ ട്രഷറി. സെക്രട്ടറിയേറ്റിന് സമീപം പ്രവർത്തിക്കുന്ന ജില്ലാ ട്രഷറിയിലാണ് ഓഫീസ് സമയത്തും ഉദ്യോഗസ്ഥരെത്താത്തതിനാല്‍ ഒഴിഞ്ഞ ...

പാലായിൽ ​ഗർഭിണിയുടെ വയറ്റിൽ ചവിട്ടി അക്രമിസംഘം ; ഭർത്താവിനെ അടിച്ചുവീഴ്ത്തി ; നാല് പേർ പോലീസ് പിടിയിൽ

പാലായിൽ ​ഗർഭിണിയുടെ വയറ്റിൽ ചവിട്ടി അക്രമിസംഘം ; ഭർത്താവിനെ അടിച്ചുവീഴ്ത്തി ; നാല് പേർ പോലീസ് പിടിയിൽ

കോട്ടയം : പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് നേരെ ആക്രമണം. ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ചു. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ...

Page 7105 of 7798 1 7,104 7,105 7,106 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.