ഇന്ത്യയുടെ പിന്തുണ തേടി സെലന്‍സ്‌കി ; മോദിയെ ഫോണില്‍ വിളിച്ചു
ന്യൂഡൽഹി: റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യയുടെ സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലന്‍സ്‌കി. റഷ്യൻ അധിനിവേശത്തിനെതിരെ യു.എന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ തങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കണമെന്നു ...










