ഹൈക്കോടതിയില്‍ സര്‍ക്കാരിന് നിര്‍ണായക ദിനം ; സുപ്രധാന ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും. ...