പരീക്ഷാ ക്രമക്കേടുകൾ: രാജ്ഭവനിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: കെ.എസ്.യു രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധതെരുവ് പരിപാടിയിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ ...










