തൊഴിൽ പെർമിറ്റ് പുതുക്കിയില്ല; ഫ്രഞ്ച് മാധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ ഫ്രാൻസിസ് ഇന്ത്യ വിട്ടു
ന്യൂഡൽഹി: കേന്ദ്രസർക്കാർ തൊഴിൽ പെർമിറ്റ് പുതുക്കി നൽകാത്തതിനാൽ 13 വർഷമായി ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ ഫ്രാൻസിസ് രാജ്യംവിട്ടു. മാർച്ച് ഏഴിനാണ് വർക്ക് ...










