കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ; നേതൃയോഗം 26ന്

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ; നേതൃയോഗം 26ന്

തിരുവനന്തപുരം : കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 26ന് ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ആസ്ഥാനത്ത് ശനിയാഴ്ച ...

ഇരതേടാൻ കഴിയാത്ത കടുവകൾക്ക് വനത്തിനുള്ളിൽ സംരക്ഷണ കേന്ദ്രമൊരുങ്ങുന്നു

ഇരതേടാൻ കഴിയാത്ത കടുവകൾക്ക് വനത്തിനുള്ളിൽ സംരക്ഷണ കേന്ദ്രമൊരുങ്ങുന്നു

കോഴിക്കോട് : ഇരതേടാനാവാത്തതും പരിക്കേറ്റതുമായ കടുവകളുടെയും പുള്ളിപ്പുലികളുടെയും സംരക്ഷണത്തിന് സംസ്ഥാനത്ത് പ്രത്യേക കേന്ദ്രമൊരുങ്ങുന്നു. വനംവകുപ്പിന് കീഴിൽ സുൽത്താൻബത്തേരിയിൽ നാലരയേക്കർ സ്ഥലത്താണ് പരിപാലനകേന്ദ്രമൊരുങ്ങുന്നത്. വനത്തിനുള്ളിൽ തന്നെയാണിത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം ...

കോടികളുടെ തട്ടിപ്പും സുകേഷും ; ജാൻവിയെയും സാറാ അലി ഖാനെയും ലക്ഷ്യമിട്ടു , കൂട്ടിന് ലീനയും

കോടികളുടെ തട്ടിപ്പും സുകേഷും ; ജാൻവിയെയും സാറാ അലി ഖാനെയും ലക്ഷ്യമിട്ടു , കൂട്ടിന് ലീനയും

ന്യൂഡൽഹി : കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ കൂടുതൽ നടിമാരെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. ജാക്വലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി എന്നിവർക്ക് പുറമേ മൂന്ന് ...

മുഖ്യമന്ത്രി കല്ലുവെച്ച നുണ നിയമസഭയിൽ അവതരിപ്പിക്കുന്നു  കെ സുരേന്ദ്രൻ

മുഖ്യമന്ത്രി കല്ലുവെച്ച നുണ നിയമസഭയിൽ അവതരിപ്പിക്കുന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം : രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎമ്മുകാർ പ്രതികളായ കൊലപാതകങ്ങൾ വാക്ക്തർക്കമായി സഭയിൽ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ...

ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ വിമാനം ഏര്‍പ്പെടുത്തണം : കെ സുധാകരന്‍ എംപി

ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ വിമാനം ഏര്‍പ്പെടുത്തണം : കെ സുധാകരന്‍ എംപി

തിരുവനന്തപുരം : യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന ഉക്രെയിനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ...

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു ; ഐ.എന്‍.ടി.യു.സി നേതാവ് റിമാന്‍റില്‍

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു ; ഐ.എന്‍.ടി.യു.സി നേതാവ് റിമാന്‍റില്‍

കല്‍പ്പറ്റ : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് ...

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

മഹാരാഷ്ട്ര : മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക് അറസ്റ്റില്‍. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ...

‘ രണ്ടരവയസുകാരിയെ മര്‍ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത് ’ ; മന്ത്രവാദത്തില്‍ വിശ്വാസമില്ലെന്നും ആന്റണി ടിജിന്‍

‘ രണ്ടരവയസുകാരിയെ മര്‍ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത് ’ ; മന്ത്രവാദത്തില്‍ വിശ്വാസമില്ലെന്നും ആന്റണി ടിജിന്‍

എറണാകുളം : തൃക്കാക്കരയില്‍ രണ്ടരവയസുകാരിക്ക് മര്‍ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായാകം എന്ന ബന്ധുക്കളുടെ സംശയത്തെ തള്ളി ആന്റണി ടിജിന്‍. താന്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നും കുട്ടി അപകടം തനിയെ വരുത്തി ...

കേരളം ഗുണ്ടകളുടെ ഇടനാഴിയെന്ന് പ്രതിപക്ഷം സഭയില്‍ ; അടിയന്തരപ്രമേയ നോട്ടീസ് തള്ളി

കേരളം ഗുണ്ടകളുടെ ഇടനാഴിയെന്ന് പ്രതിപക്ഷം സഭയില്‍ ; അടിയന്തരപ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം : സംസ്ഥാന പോലീസ് സംവിധാനത്തിനെതിരെ സഭയില്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം. സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നെന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്നും പോലീസിലെ ...

​ഗൂ​ഗിളിൽ ലോകത്ത് ഏറ്റവുമധികം തിരഞ്ഞവയുടെ പട്ടികയിൽ ഈ ഇന്ത്യൻ വിസ്മയങ്ങളും

​ഗൂ​ഗിളിൽ ലോകത്ത് ഏറ്റവുമധികം തിരഞ്ഞവയുടെ പട്ടികയിൽ ഈ ഇന്ത്യൻ വിസ്മയങ്ങളും

മൈസൂരു : ഗൂഗിളിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ തെരഞ്ഞവയുടെ ലിസ്റ്റിൽ മൈസൂരു കൊട്ടാരത്തിന് 15-ാം സ്ഥാനം. തിങ്കളാഴ്ച ഗൂഗിൾ പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവുമധികംപേർ തെരഞ്ഞ ...

Page 7165 of 7798 1 7,164 7,165 7,166 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.