ഉപതെരഞ്ഞെടുപ്പ്‌ :  കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഉപതെരഞ്ഞെടുപ്പ്‌ : കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ കരട് വോട്ടർപട്ടിക ബുധനാഴ്‌ച പ്രസിദ്ധീകരിക്കും. ഉടുമ്പന്നൂർ പഞ്ചായത്തിലെ 12–-ാം വാർഡ്(വെള്ളന്താനം), അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡ്‌(ചേമ്പളം), ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം ...

ഒമ്പതാംക്ലാസുവരെ പരീക്ഷ :  മാർഗനിർദേശം ഇന്ന്‌

ഒമ്പതാംക്ലാസുവരെ പരീക്ഷ : മാർഗനിർദേശം ഇന്ന്‌

തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസിലെ പരീക്ഷാരീതി എങ്ങനെയാകണമെന്ന മാർഗനിർദേശം വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ബുധനാഴ്‌ച കൈമാറും. ഒന്നുമുതൽ നാലുവരെ പരീക്ഷയ്‌ക്ക്‌ പകരം പാഠങ്ങൾ എത്രത്തോളം ...

പെൻഷൻ പ്രായംവർധന ചർച്ച ചെയ്‌തിട്ടില്ല : ധനമന്ത്രി

പെൻഷൻ പ്രായംവർധന ചർച്ച ചെയ്‌തിട്ടില്ല : ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചെലവ്‌ ചുരുക്കലുമായി ബന്ധപ്പെട്ട ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്‌. ...

സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറിക്ക്​ വീണ്ടും ശാസന

സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറിക്ക്​ വീണ്ടും ശാസന

തി​രു​വ​ന​ന്ത​പു​രം: സി.​പി.​ഐ ഇ​ടു​ക്കി ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ന്​ ര​ണ്ടാ​മ​തും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ശാ​സ​ന. ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ പ​ര​സ്യ​മാ​യി ത​ള്ളി​യ​തി​നെ​തു​ട​ർ​ന്ന്​ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യു​ടെ​താ​ണ്​ ...

തിരുവനന്തപുരം വിമാനത്താവളം പ്ലസ് മാക്സ് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളം പ്ലസ് മാക്സ് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

കൊച്ചി: വിമാനത്താവളത്തിലെ പ്ലസ് മാക്സ് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. ലൂക്ക് ജോർജിനെയാണ് കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം രാജ്യന്താര വിമാനത്താവളത്തിലെ ഡ്യൂട്ടി ...

റോയ് വയലാട്ടിനെതിരായ പോക്സോ കേസ് ;  പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

പോക്സോ കേസിൽ റോയ് വയലാട്ടടക്കമുള്ളവരുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് കോടതിയിൽ ; ഭീഷണിയുണ്ടെന്ന് പ്രതികൾ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ഛൻ, അഞ്ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ...

കാസർകോട്ട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും പിഴയും

കാസർകോട്ട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും പിഴയും

കാസർകോട്: ചിറ്റാരിക്കലിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് ...

വിവാഹത്തിനിടെ ബോംബെറിഞ്ഞ് കൊലപാതകം ; തുടർ ആക്രമണം ഉണ്ടാകുമോയെന്നാശങ്കയിൽ തോട്ടട

വിവാഹത്തിനിടെ ബോംബെറിഞ്ഞ് കൊലപാതകം ; തുടർ ആക്രമണം ഉണ്ടാകുമോയെന്നാശങ്കയിൽ തോട്ടട

കണ്ണൂർ: വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയിൽ നാട്ടിൽ തുടർ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് കണ്ണൂർ തോട്ടടയിലെ വരന്റെ മാതാപിതാക്കൾ. തലേന്ന് രാത്രിയിലെ പാട്ടും ഡാൻസും ...

പഞ്ചാബി നടൻ , ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ;  ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

പഞ്ചാബി നടൻ , ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ; ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

ദില്ലി: പഞ്ചാബി നടനും സാമൂഹ്യ പ്രവർത്തകനുമായ ദീപ് സിദ്ദു വാഹാനപകടത്തിൽ മരിച്ചു. ദില്ലിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ...

കോഴിക്കോട് – വയനാട് തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്ബി

കോഴിക്കോട് – വയനാട് തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്ബി

തിരുവനന്തപുരം: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചു. ഇന്ന് ചേർന്ന ...

Page 7221 of 7798 1 7,220 7,221 7,222 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.