ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയോ ? , മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാറ്റി പുതിയത് എടുക്കുമ്പോഴോ പ്രസ്തുത നമ്പര്‍ ഉപയോഗിക്കാതിരിക്കുമ്പോഴോ കൃത്യമായി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ തട്ടിപ്പിനിരയാകാമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ...










