ആറ്റുകാൽ പൊങ്കാല നാളെ ;   ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം , ഇളവ് നൽകി സർക്കാർ , വേണ്ടെന്ന് ട്രസ്റ്റ്

ആറ്റുകാൽ പൊങ്കാല നാളെ ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം , ഇളവ് നൽകി സർക്കാർ , വേണ്ടെന്ന് ട്രസ്റ്റ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി ...

നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം ; വിചാരണ നീളുന്നു ,  ചുരുളറിയാത്ത സംശയങ്ങളേറെ

നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം ; വിചാരണ നീളുന്നു , ചുരുളറിയാത്ത സംശയങ്ങളേറെ

കൊച്ചി: നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം ആകുമ്പോൾ ഇപ്പോഴും നീതി കിട്ടാതെ അതിജീവിത. വിചാരണയുടെ അന്തിമ ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്താണ് കേസിനെ ...

അനധികൃത മണൽ കടത്ത് കേസ് ; ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ ഇന്ന് മോചിതരാകും

അനധികൃത മണൽ കടത്ത് കേസ് ; ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ ഇന്ന് മോചിതരാകും

തിരുവനന്തപുരം: അനധികൃത മണൽ കടത്ത് കേസിൽ ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ ഇന്ന് പുറത്തിറങ്ങും. ബിഷപ് സാമുവൽ മാർ ഐറേനിയസും ഫാദർ ജോസ് ചാമക്കാലയും ...

ബൈപാസിൽ അപകടം തുടർക്കഥ ; നഷ്ടമായത്​ നൂറ്റമ്പതിലേറെ ജീവൻ

ബൈപാസിൽ അപകടം തുടർക്കഥ ; നഷ്ടമായത്​ നൂറ്റമ്പതിലേറെ ജീവൻ

കോ​ഴി​ക്കോ​ട്​: രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം ബൈ​പാ​സി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം പൊ​ലി​ഞ്ഞ​ത്​ നൂ​റ്റ​മ്പ​തി​ലേ​റെ ജീ​വ​ൻ. 1200 ഓ​ളം ​പേ​ർ​ക്കാ​ണ്​ വ​ലു​തും ചെ​റു​തു​മാ​യ പ​രി​ക്കേ​റ്റ​ത്. എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്​ ഇ​ത്ര​യും അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യാ​ണ്​ ...

പ്രമോട്ടർ നിയമനം  : വയസ്സ്​​ കുറച്ച്​ വിചിത്ര ഉത്തരവുമായി പട്ടികജാതി വികസന വകുപ്പ്

പ്രമോട്ടർ നിയമനം : വയസ്സ്​​ കുറച്ച്​ വിചിത്ര ഉത്തരവുമായി പട്ടികജാതി വികസന വകുപ്പ്

കോ​ഴി​ക്കോ​ട്​: യോ​ഗ്യ​ത കൂ​ട്ടി​യും വ​യ​സ്സ്​​ കു​റ​ച്ചും​ പ്ര​മോ​ട്ട​ർ നി​യ​മ​ന​ത്തി​ന്​ വി​ചി​ത്ര ഉ​ത്ത​ര​വു​മാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്. പി.​എ​സ്.​സി പ​രീ​ക്ഷ​ക്ക​ട​ക്കം പ​ര​മാ​വ​ധി 41 വ​യ​സ്സു​വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്നി​രി​ക്കെ , 30​ ...

ലാവണ്യയുടെ ആത്മഹത്യ ;  എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ , മതപരിവർത്തന ആരോപണം അന്വേഷിക്കും

ലാവണ്യയുടെ ആത്മഹത്യ ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ , മതപരിവർത്തന ആരോപണം അന്വേഷിക്കും

ചെന്നൈ: തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ ആത്മഹത്യ ചെയ്ത കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്കൂൾ മാനേജ്മെന്‍റ് മതപരിവർത്തനത്തിന് നിർബന്ധിച്ച് മാനസികപീഡനത്തിന് ഇരയാക്കിയതിനാണ് കുട്ടി ...

വൈദ്യുതി ബോർഡ്​ വിഴുപ്പലക്കൽ : സി.പി.എമ്മിന്​ അതൃപ്തി

വൈദ്യുതി ബോർഡ്​ വിഴുപ്പലക്കൽ : സി.പി.എമ്മിന്​ അതൃപ്തി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി എം.​എം. മ​ണി​യെ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ന്ന വൈ​ദ്യു​തി ബോ​ർ​ഡ്​ ചെ​യ​ർ​മാ​ന്‍റെ വി​വാ​ദ ആ​രോ​പ​ണ​ത്തി​ലും ഇ​ട​ത്​ ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​ത്തെ കൈ​കാ​ര്യം ചെ​യ്ത​ രീ​തി​യി​ലും സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്​ ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും ഇനി ഡിജിറ്റൽ പണമിടപാട്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും ഇനി ഡിജിറ്റൽ പണമിടപാട്

തൃ​ശൂ​ർ: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തി​ന്​ ക​റി​വേ​പ്പി​ല പോ​ലും ഇ​നി നേ​രി​ട്ട്​ പ​ണം ന​ൽ​കി വാ​ങ്ങാ​നാ​വി​ല്ല. പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ൽ​കു​ന്ന ഫ​ണ്ട്​ ചെ​ല​വി​ടു​ന്ന​തി​ന്​ ...

വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണെന്ന് പി. ജയചന്ദ്രൻ

വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണെന്ന് പി. ജയചന്ദ്രൻ

അങ്ങാടിപ്പുറം: വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണിതെന്നും പാടാതിരിക്കാൻ നിർവാഹമില്ലാത്തതിനാൽ മാത്രം താൻ പാടി പണം വാങ്ങുകയാണെന്നും ഗായകൻ പി. ജയചന്ദ്രൻ. തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ ഞെരളത്ത് ...

12-18 പ്രായക്കാരിൽ കോർബെവാക്സ് വാക്സിന്​ അനുമതി നൽകാൻ​ ശിപാർശ

12-18 പ്രായക്കാരിൽ കോർബെവാക്സ് വാക്സിന്​ അനുമതി നൽകാൻ​ ശിപാർശ

ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദ്​ ആ​സ്ഥാ​ന​മാ​യ​ ബ​യോ​ള​ജി​ക്ക​ൽ ഇ ​വി​ക​സി​പ്പി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്സി​ൻ കോ​ർ​ബെ​വാ​ക്സ്​ 12നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ന​ൽ​കാ​ൻ ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള​ര്‍ ...

Page 7220 of 7798 1 7,219 7,220 7,221 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.