പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് 2021-ല്‍ ഗൂഗിള്‍ നല്‍കിയത് റെക്കോര്‍ഡ് തുക
ഗൂഗിളിന്റെ പഴുതുകള്‍ കണ്ടെത്തിയതിന് 2021-ല്‍ സുരക്ഷാ ഗവേഷകര്‍ക്ക് നല്‍കിയത് റെക്കോര്‍ഡ് തുക. വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമുകളുടെ (വിആര്‍പി) ഭാഗമായി, കഴിഞ്ഞ വര്‍ഷം ലോകത്തെ 62 രാജ്യങ്ങളില്‍ നിന്നുള്ള ...










