താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

കാബൂള്‍ : അഫ്ഗാനിസ്താനില്‍ താലിബാന്‍ നേതൃത്വത്തെ വിമര്‍ശിച്ച കാബൂള്‍ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. നിയമ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഏറെ കാലമായി പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഫൈസുള്ള ജലാലിനെയാണ് ...

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഒമിക്രോണ്‍ : തീവണ്ടി യാത്രികര്‍ക്ക് രോഗബാധ ; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത

കൊല്ലം : കഴിഞ്ഞദിവസം തീവണ്ടിയില്‍ തമിഴ്നാട്ടില്‍നിന്ന് കൊല്ലത്തെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ വണ്ടികളിലെത്തിയ ഓരോ ...

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ചെന്നൈ : നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നും ...

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

യാത്രക്കാരിയോട് മോശം പെരുമാറ്റം ; കണ്ടക്ടറെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു

തിരുവനന്തപുരം : യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ പി.പി. അനിലിനെതിരായാണ് നടപടി. വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് തീരുമാനം. കണ്ടക്ടറുടെ ...

പൊന്നന്‍ ഷമീര്‍ പുനരധിവാസകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു

പൊന്നന്‍ ഷമീര്‍ പുനരധിവാസകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു

കണ്ണൂര്‍ : മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പോലീസിന്റെ ചവിട്ടേറ്റ കെ.ഷമീര്‍ എന്ന പൊന്നന്‍ ഷമീര്‍ മേലെ ചൊവ്വയിലെ പ്രത്യാശാഭവന്‍ പുനരധിവാസകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മുറിയുടെ പൂട്ടുപൊളിച്ച് ...

കരുവന്നൂര്‍ ബാങ്ക് ; കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്

കരുവന്നൂര്‍ ബാങ്ക് ; കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഡിസംബര്‍ 31 വരെ കാലാവധി പൂര്‍ത്തിയാക്കിയ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്. ഇതില്‍ ഒരുകോടി രൂപ പോലും തിരികെ നല്‍കാനായിട്ടില്ല. ...

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഒഴിവാക്കും ; തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്ത് മാത്രം

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ ...

ന്യൂയോര്‍ക്കില്‍ തീപിടിത്തം : 19 മരണം ; അറുപതിലധികം പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്കില്‍ തീപിടിത്തം : 19 മരണം ; അറുപതിലധികം പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക് : യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തില്‍, ബ്രോങ്ക്‌സ് മേഖലയിലുള്ള അപ്പാര്‍ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. മരിച്ചവരില്‍ 9 പേര്‍ കുട്ടികളാണ്. അറുപതിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും ...

പ്രവാസികള്‍ക്കായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് മസ്‌കറ്റിലെ പഴയ എയര്‍പോര്‍ട്ടില്‍

പ്രവാസികള്‍ക്കായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് മസ്‌കറ്റിലെ പഴയ എയര്‍പോര്‍ട്ടില്‍

മസ്‌കറ്റ് : ജനുവരി 9 മുതല്‍ 13 ഞായര്‍ മുതല്‍ വ്യാഴം വരെ മസ്‌കത്ത് പഴയ എയര്‍പോര്‍ട്ടില്‍ വാക്‌സിനേഷന്‍ പ്രവാസികള്‍ക്കായി നല്‍കുന്നുണ്ട്. ബൂസ്റ്റര്‍ ഡോസും ഫ്രീയായി തന്നെ ...

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

ദില്ലി : രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 1,80,000 ആയി ഉയര്‍ന്നു. പ്രതിവാര കേസുകളില്‍ 500 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോണിന്റെ തന്നെ വകഭേദമായ ബി. എ. ...

Page 7238 of 7469 1 7,237 7,238 7,239 7,469

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.