ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍
തിരുവനന്തപുരം : വെള്ളവും ഭക്ഷണവുമില്ലാതെ 45 മണിക്കൂറോളം ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സാഹസികമായി രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെയും എന്‍.ഡി.ആര്‍.എഫ് സംഘത്തെയും അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ...










