രക്ഷാദൗത്യം ഊര്‍ജിതം ; ഇന്ന് പകല്‍ ബാബുവിനെ രക്ഷിക്കാന്‍ സാധിക്കുമെന്ന് കരസേന അറിയിച്ചു : മുഖ്യമന്ത്രി
പാലക്കാട് : മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്തുള്ളത്. ഒരു ...









