മകരവിളക്ക് :  ജനുവരി 14ന് മുൻപ് സന്നിധാനത്ത് എത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ്

മകരവിളക്ക് : ജനുവരി 14ന് മുൻപ് സന്നിധാനത്ത് എത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ്

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി 14-ന് വരുന്നവരെ മാത്രമെ സന്നിധാനത്ത് നിൽക്കാൻ അനുവദിക്കൂവെന്ന് പോലീസ്. തലേദിവസം എത്തുന്നവർക്ക് പോലും സന്നിധാനത്ത് തങ്ങാൻ അനുമതി നൽകില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു. ...

മത്തായിയുടെ കസ്റ്റഡി മരണം :  ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം

മത്തായിയുടെ കസ്റ്റഡി മരണം : ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം

തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി. മത്തായി മരിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ...

സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി :  ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായും ചർച്ച നടത്തും

സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി : ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായും ചർച്ച നടത്തും

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനായി സമവായ ചർച്ചകൾ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയപ്പാർട്ടികളുമായും ജനപ്രതിനിധികളുമായും മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായും മുഖ്യമന്ത്രി ചർച്ച നടത്തി. പ്രതിപക്ഷത്തിൻറെ ചോദ്യങ്ങൾ മുഖ്യമന്ത്രി ...

കൊവിഡ് വ്യാപനം :  കണ്ടയിന്മെന്‍റ് സോണിലെ ഓഫീസിലെത്തേണ്ടതില്ല ;  കേന്ദ്ര ജീവനക്കാ‍ർക്ക് പുതിയ അറിയിപ്പ്

കൊവിഡ് വ്യാപനം : കണ്ടയിന്മെന്‍റ് സോണിലെ ഓഫീസിലെത്തേണ്ടതില്ല ; കേന്ദ്ര ജീവനക്കാ‍ർക്ക് പുതിയ അറിയിപ്പ്

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കും പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി. കണ്ടേയിന്മെന്‍റ് സോണുകളിൽ ഉള്ളവർ ഓഫീസുകളിൽ എത്തേണ്ടതില്ലെന്നതടക്കമുള്ള അറിയിപ്പാണ് കേന്ദ്ര ...

ഐഷ സുൽത്താനയുടെ സിനിമ  ഫ്ലഷിന് യു സർട്ടിഫിക്കറ്റ്

ഐഷ സുൽത്താനയുടെ സിനിമ ഫ്ലഷിന് യു സർട്ടിഫിക്കറ്റ്

ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്ത ആദ്യ ചിത്രം ഫ്ലഷിന് യു സർട്ടിഫിക്കറ്റ്. പൂർണമായും ലക്ഷദ്വീപിന്‍റെ കഥ പറയുന്ന സിനിമയുടെ രചനയും ...

ഷാൻ വധക്കേസ് :   ഒരാൾ കൂടി അറസ്റ്റിൽ ;  പിടിയിലായത് ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ

ഷാൻ വധക്കേസ് : ഒരാൾ കൂടി അറസ്റ്റിൽ ; പിടിയിലായത് ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കന്മാർക്ക് രക്ഷപ്പെടാൻ സഹായം ചെയ്ത സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ആർഎസ്എസ് പ്രവർത്തകനായ ...

നടിയെ ആക്രമിച്ച കേസ് :  അട്ടിമറി ശ്രമം , പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസ് : അട്ടിമറി ശ്രമം , പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ് രം​ഗത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് ആരോപിക്കുന്നു. കോടതിയിലെ കേസ് അട്ടിമറിക്കാൻ ...

പെൺകുട്ടികളുടെ വിവാഹപ്രായ ബില്ല് പരിശോധിക്കാൻ പുരുഷസംഘം ;  ആശങ്കയറിയിച്ച് വനിതാ എം.പി

പെൺകുട്ടികളുടെ വിവാഹപ്രായ ബില്ല് പരിശോധിക്കാൻ പുരുഷസംഘം ; ആശങ്കയറിയിച്ച് വനിതാ എം.പി

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്നും 21 ആക്കി ഉയർത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്ന സമിതിയുടെ രൂപീകരണത്തിൽ ആശങ്കയറിയിച്ച് മഹാരാഷ്ട്ര എം പി പ്രിയങ്ക ചതുർവേദി. സ്ത്രീകളെ ...

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ സംവിധായകന്‍റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ബാലചന്ദ്രകുമാർ ...

തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ കഴുത്ത് വെട്ടാന്‍ താലിബാന്‍ നിര്‍ദേശം

തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ കഴുത്ത് വെട്ടാന്‍ താലിബാന്‍ നിര്‍ദേശം

അഫ്ക്കാനിസ്ഥാന്‍: തുണിക്കടകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വെക്കുന്ന ബൊമ്മകളുടെ തല കൊയ്യണമെന്ന് താലിബാന്‍ ഉത്തരവ്. ഇസ്‌ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണ് ഇത്തരം ബൊമ്മകളെന്ന് പറഞ്ഞാണ് താലിബാന്‍ വ്യാപാരികള്‍ക്ക് ഈ ...

Page 7300 of 7467 1 7,299 7,300 7,301 7,467

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.