മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

വ്യാഴാഴ്ച യോഗം ; കൂടുതല്‍ നിയന്ത്രണം വരും : മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തനം ഭാഗികം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ ...

ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി : ഘാസിപൂര്‍ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് ഡല്‍ഹി പോലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നില്‍ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് സംഘമാണോ ...

ലഹരിമരുന്നുമായി ഡോക്ടര്‍ പിടിയില്‍ ; എംഡിഎംഎയും സ്റ്റാംപുകളും പിടിച്ചു

ലഹരിമരുന്നുമായി ഡോക്ടര്‍ പിടിയില്‍ ; എംഡിഎംഎയും സ്റ്റാംപുകളും പിടിച്ചു

തൃശൂര്‍ : മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ ലഹരി മരുന്നുമായി പിടിയില്‍. കോഴിക്കോട് സ്വദേശി അഖില്‍ മുഹമ്മദ് ഹുസൈന്‍ ആണ് മെഡിക്കല്‍ കോളജ് പോലീസിന്റെ കസ്റ്റഡിയിലായത്. രണ്ടര ...

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

ചുമ നീണ്ടാല്‍ ക്ഷയപരിശോധന ; കോവിഡിനു പുതിയ ചികിത്സാ മാര്‍ഗരേഖയുമായി കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്നുള്ള ചുമ 2-3 ആഴ്ചയിലേറെ നീണ്ടാല്‍ ക്ഷയത്തിന്റേത് ഉള്‍പ്പെടെ മറ്റു പരിശോധനകള്‍ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു. ...

ഉപഗ്രഹ ഇന്റര്‍നെറ്റ് ; സ്‌പെക്ട്രം ലേലത്തെച്ചൊല്ലി കമ്പനികള്‍ തമ്മില്‍ തര്‍ക്കം

ഉപഗ്രഹ ഇന്റര്‍നെറ്റ് ; സ്‌പെക്ട്രം ലേലത്തെച്ചൊല്ലി കമ്പനികള്‍ തമ്മില്‍ തര്‍ക്കം

ന്യൂഡല്‍ഹി : ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച് ടെലികോം കമ്പനികള്‍ വിരുദ്ധ ധ്രുവങ്ങളില്‍. ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്ന് റിലയന്‍സ് ...

സെക്രട്ടേറിയറ്റില്‍ പടര്‍ന്നുപിടിച്ച് കോവിഡ് ; ലൈബ്രറി അടച്ചു : നിയന്ത്രണം

സെക്രട്ടേറിയറ്റില്‍ പടര്‍ന്നുപിടിച്ച് കോവിഡ് ; ലൈബ്രറി അടച്ചു : നിയന്ത്രണം

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ ...

സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 18,350നരികെയെത്തി. സെന്‍സെക്സ് 117 പോയന്റ് ഉയര്‍ന്ന് 61,426ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 18,343ലുമാണ് വ്യാപാരം ആരംഭിച്ചത്. ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

ആറാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

തിരുവനന്തപുരം : ഇന്നത്തെ സ്വര്‍ണവില കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 4480 രൂപയായിരുന്നു ജനുവരി ...

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കത്തി ഇനിയും കിട്ടിയില്ല ; ധീരജ് വധത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ്

ഇടുക്കി : എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. യൂത്ത് ...

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

നടപടി പക്ഷപാതപരം ; മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണം : ബിജെപി

കോഴിക്കോട്‌ : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ബിജെപി. ബഹുജന കണ്‍വന്‍ഷനില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും 1500 പേര്‍ക്കുമെതിരെ കേസെടുത്ത ...

Page 7318 of 7634 1 7,317 7,318 7,319 7,634

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.