പ്രസാദ ഊട്ടിന് ഭക്ഷണമൊരുക്കാന്‍ ബ്രാഹ്‌മണര്‍ വേണമെന്ന് പരാമര്‍ശം ; ഇടപെട്ട് ദേവസ്വം മന്ത്രി
ഗുരുവായൂര്‍ : ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ ബ്രാഹ്‌മണര്‍ വേണമെന്ന ദേവസ്വം ബോര്‍ഡ് ഉത്തരവ് വിവാദത്തില്‍. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചു. ...










