കാണാതായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ
ആലുവ: വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്റെ മകൻ ഐസക്ക് (17) ആണ് ...
ആലുവ: വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്റെ മകൻ ഐസക്ക് (17) ആണ് ...
ദില്ലി: ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് ഒൻപത് ശതമാനമെന്ന് ഇന്റർനാണൽ മോണിറ്ററി ഫണ്ട്. മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചാ ...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ ...
ആരോഗ്യകാര്യങ്ങളില്‍ നാം ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു മേഖലയാണ് പല്ലിന്റെ ആരോഗ്യം. പല്ലിന്റെ ആരോഗ്യം അല്ലെങ്കില്‍ വായയുടെ ശുചിത്വം എന്നിവ നേരിട്ടോ അല്ലാതെയോ ആകെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ...
തിരുവനന്തപുരം: വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദ്രൻ. വേദന സംഹാരിയായി വ്യാപകമായി ഉപയോഗിക്കുന്ന Tydol 50 mg, 100 mg എന്നീ ...
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റിന് പണം വാങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. റിക്രൂട്ട്മെന്റ് സംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ ...
ദില്ലി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ റിപ്പബ്ലിക് ദിനാശംസയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ...