ഒരാഴ്ച കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ല ; പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ ജെയിംസ് ‘ സോളോ റിലീസ്
ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. 2021 ഒക്ടോബർ 29ന് ...










