ജനങ്ങളുടെ അവകാശങ്ങൾ തകർക്കാനാണ് ബി.ജെ.പി സർക്കാർ തുടക്കം മുതൽ ശ്രമിക്കുന്നത് – രാഹുൽ ഗാന്ധി
ന്യൂഡൽഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ യുവജന പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ബി.ജെ.പിക്കതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ജനങ്ങളുടെ മൗലികാവകാശങ്ങളെ തകർക്കാനാണ് ...










