കറ്റാർവാഴയും ചെമ്പരത്തിയും ഉണ്ടോ ? ഷാംപൂ ഉണ്ടാക്കാം , മുടി കൊഴിച്ചിൽ തടയാം
മുടി കൊഴിച്ചിൽ തടയാനായി വീട്ടിലുണ്ടാക്കാവുന്ന കറ്റാർ വാഴ–ചെമ്പരത്തി ഷാംപൂ പരിചയപ്പെടാം. വളരെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കുന്നു. ...