230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍
വെള്ളറട: ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരിയെ തമിഴ്നാട് പോലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കേരള അതിര്‍ത്തിയോട് ചേര്‍ന്ന പളുകല്‍ വില്ലേജിലെ ...