‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ ലതിക; ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായ വടകരയിലെ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തിട്ടുമുണ്ട്. കാഫിർ സ്ക്രീൻ ...










