മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിലായിരിക്കെ കോവിഡ് മൂലം മരിച്ച കേരളീയര്‍ക്ക് മരണ സാക്ഷ്യപത്രം കിട്ടുന്നില്ലെങ്കില്‍ കേരളത്തില്‍ അപേക്ഷിക്കാമെന്ന് ഉത്തരവ്. പക്ഷേ, അവിടെ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും നഷ്ടപരിഹാരം ...









