പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഇവിടെയാളുണ്ടെന്ന് അനിൽ കുമാർ
തിരുവനന്തപുരം: കേരളത്തിൽ അക്രമരാഷ്ട്രീയം സംബന്ധിച്ച് കോൺഗ്രസും സിപിഎമ്മും നേർക്കുനേർ പോരടിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ. ബ്ലേഡ് - ...










