കരുത്തയായതു കൊണ്ടു മാത്രമല്ല ഈ വിജയം ; മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത
മാനസികാരോഗ്യത്തെക്കുറിച്ചും ഇപ്പോഴും അധികം തുറന്നുപറച്ചിലുകൾ നടത്താൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. വിഷാദ അവസ്ഥകളെക്കുറിച്ച് തുറന്നു പറയാൻ മടിക്കരുതെന്നും മാനസികസൗഖ്യത്തിന് കൗൺസിലിങ് ഉൾപ്പെടെയുള്ളവ സഹായിക്കുന്നത് എങ്ങനെയെന്നും പറയുകയാണ് തെന്നിന്ത്യൻ ...










