മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചുതുടങ്ങി
മുംബൈ : കോവിഡ് വ്യാപനം കൂടിയസാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മുംബൈയിലടക്കം സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചുതുടങ്ങി. പുതിയ സിനിമകൾ പുറത്തിറങ്ങുന്നത് നിലച്ചതും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. തിങ്കളാഴ്ചമുതൽ സിനിമാ ...










