രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന ; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
ദില്ലി : രാജ്യത്തെ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 117000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണ്‍ ആറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ...










