കുഞ്ഞിനെ കടത്തിയ സംഭവം : റാഞ്ചൽ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ; 40 മിനിറ്റിൽ പൊളിച്ചടുക്കി പോലീസ്
കോട്ടയം: കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ റാഞ്ചൽ ഒരുമണിക്കൂറിനുള്ളിൽ പോലീസ് പൊളിച്ചു. മൂന്നു ദിവസമായി നവജാതശിശുവിനെ കൈക്കലാക്കാൻ ഡോക്ടർ വേഷത്തിൽ കറങ്ങിനടന്ന നീതു രാജിന്റെ പദ്ധതി തകർത്തത് ...










