പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം : നടപടി ആവശ്യപ്പെട്ട് മുന്‍ ഐപിഎസുകാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു
ദില്ലി: പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധത്തെ തുടര്‍ന്ന് 20 മിനിറ്റോളം കുടുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപരി രാം നാഥ് ...










