കരാറുകാരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ബാരല്‍ ടാര്‍ മോഷ്ടിച്ചു ; പ്രതി പിടിയില്‍
നീലേശ്വരം : കരാറുകാരന്റെ വീട്ടുപറമ്പിൽനിന്ന് അഞ്ച് ബാരൽ ടാർ മോഷ്ടിച്ചയാളെ നീലേശ്വരം എസ്.ഐ. ഇ. ജയചന്ദ്രനും സംഘവും പിടികൂടി. ചിറപ്പുറം ആലിങ്കീലിലെ പ്രകാശനെയാണ് (46) കാഞ്ഞങ്ങാട് ഡിവൈ. ...










