കൂലി ചോദിച്ചതിനെതുടർന്ന് വാക്കുതർക്കം ; സുഹൃത്തിനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
ഓയൂർ: സുഹൃത്തിനെ കമ്പിപ്പാരകൊണ്ട് തല അടിച്ച് പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഓയൂർ പ്ലാവിള വീട്ടിൽ നവാസിനെയാണ് (53) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പണിക്കാരനായ ഓയൂർ ...










