രണ്ടാം പിണറായി സര്‍ക്കാരിനേല്‍ക്കുന്ന ആദ്യ പ്രഹരമായിരിക്കും തൃക്കാക്കര തെരെഞ്ഞെടുപ്പ് : ബെന്നി ബഹന്നാന്‍
കൊച്ചി : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പി ടി തോമസിന് ഉചിതമായ പിന്‍ഗാമിയുണ്ടാകുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്നും ...










