കോവിഡ് വ്യാപനം കൂടിവരുന്നു ; അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി
അബുദാബി : കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ പരിഷ്കരിച്ച ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. കോവിഡ് ബാധിതരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും സ്വീകരിക്കേണ്ട ...










