കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

എറണാകുളം : കടവന്ത്രയില്‍ കൊല്ലപ്പെട്ട ജോയ മോളുടേയും മക്കള്‍ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ...

മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

തിരുവനന്തപുരം : മദ്യക്കുപ്പികൾ വലിച്ചെറിയാൻ പോലീസ് ആവശ്യപ്പെട്ടതായി സ്റ്റീഫൻ ആസ്ബെർഗ് പറഞ്ഞു. ബില്ലില്ലാതെ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ പാടില്ലെന്നും അവ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെട്ടത്. കുപ്പികൾ പാറമടയിലേക്ക് വലിച്ചെറിയാൻ പറഞ്ഞു. ...

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍. ഇന്ത്യയില്‍ തടവില്‍ കഴിയുന്നതാകട്ടെ 355 പാക്കിസ്ഥാനികളും. പുതുവര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയ വിവരങ്ങള്‍ അനുസരിച്ചാണിത്. ആണവ ...

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

തിരുവനന്തപുരം : കോവളത്ത് വിദേശിയോടുള്ള പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഒറ്റപ്പെട്ട ...

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന. 2019ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ദിവസമായി അനന്തനാഗിൽ ...

ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി ; ജില്ലാപ്പഞ്ചായത്ത് അംഗം അറസ്റ്റിൽ

ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി ; ജില്ലാപ്പഞ്ചായത്ത് അംഗം അറസ്റ്റിൽ

വെള്ളനാട് : വെള്ളനാട് ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ ജില്ലാപ്പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ശശിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ത്രിവേണി ...

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു : അയല്‍ക്കാരെ ക്രിസ്തുമതത്തിലേക്കു മാറ്റുന്നുവെന്നാരോപിച്ച് ബെളഗാവിയിലുണ്ടായ അക്രമത്തില്‍ ദലിത് കുടുംബത്തിലെ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയിലായി. ഒരു സ്ത്രീയുടെ ദേഹത്തേക്കു തിളച്ച സാമ്പാര്‍ ഒഴിക്കുകയും മറ്റൊരാളുടെ ...

ബസിനടിയിലേക്ക് ഇടിച്ചുകയറിയ സ്കൂട്ടർ യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

ബസിനടിയിലേക്ക് ഇടിച്ചുകയറിയ സ്കൂട്ടർ യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

കൊട്ടിയം : പുതുവർഷം പുലരുംമുൻപേ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ജീവൻ തിരികെക്കിട്ടിയത് തലനാരിഴയ്ക്ക്. സ്വകാര്യ ബസിനടിയിൽപ്പെട്ടയാൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ആറരയോടെ കൂനമ്പായിക്കുളത്തിനടുത്തായിരുന്നു ...

സ്നേഹത്തിന്റെ പച്ചക്കറിത്തുരുത്ത് ; കാൻസർ രോഗികൾക്ക് പച്ചക്കറിക്കിറ്റ് സൗജന്യമായി നൽകുന്ന ജെഫി

സ്നേഹത്തിന്റെ പച്ചക്കറിത്തുരുത്ത് ; കാൻസർ രോഗികൾക്ക് പച്ചക്കറിക്കിറ്റ് സൗജന്യമായി നൽകുന്ന ജെഫി

ആലുവ : പച്ചക്കറിക്കൾക്ക് വില കുതിച്ചുയരുമ്പോൾ ആലുവ സ്വദേശി ജെഫി സേവ്യറിന്റെ കടയിൽ കാൻസർ രോഗികൾക്ക് വില നോക്കാതെ പച്ചക്കറി കൊണ്ടുപോകാം. കതൃക്കടവ്, വൈറ്റില, പുളിഞ്ചോട്, അത്താണി, ...

കോവിഡ് പകരുമെന്ന് പേടി ; ചികിത്സക്കായി പുറത്തിറങ്ങിയ അച്ഛനെ മകൻ മർദിച്ചു

കോവിഡ് പകരുമെന്ന് പേടി ; ചികിത്സക്കായി പുറത്തിറങ്ങിയ അച്ഛനെ മകൻ മർദിച്ചു

കോട്ടയം : കോവിഡ് കാലത്ത് അച്ഛൻ പുറത്തിറങ്ങിയാൽ രോഗം വരാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ തന്റെ മക്കൾക്കും കോവിഡ് ബാധിച്ചേക്കുമെന്നും കരുതി യുവാവ് അച്ഛനെ മർദിച്ചതായി പരാതി. ...

Page 7645 of 7797 1 7,644 7,645 7,646 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.